SPECIAL REPORTആറു സീറ്റുള്ളത് മൂന്നായി വെട്ടിക്കുറച്ചു; അവിടെയും റിബല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി; റിബല്‍ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് നമ്പര്‍ മാറി വിളിച്ചു പറഞ്ഞത് ഉന്നതാധികാര സമിതി അംഗത്തോട്; കോഴഞ്ചേരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് കാലുവാരി തോല്‍പ്പിച്ചുവെന്ന ആരോപണവുമായി കേരളാ കോണ്ഗ്രസ്ശ്രീലാല് വാസുദേവന്‍31 Jan 2026 5:58 PM IST